ക്ഷിപ്രപ്രസാധിയായ കിടങ്ങ യിൽ ദേവിയെ പ്രത്യക്ഷ പെടുത്തിയ കൊച്ചുകുട്ടി എന്ന ദേവി ദാസൻ. നൂറ്റാണ്ടു കൽക് മുൻപ് കൊച്ചുകുട്ടി എന്ന് വിളി പേരുള്ള ദേവി ദാസൻ സ്വന്തം തപസ്സ് ലൂടെ കിടങ്ങ് യില് ദേവിയെ പ്രത്യക്ഷ പെടുത്തി. കിടങ്ങായിൽ ദേവി ക്ഷേത്ര ത്തിലെ ആൽ മര ചുവട്ടി ലേ കാവിൽ ഭക്ത ജനങ്ങൾക്ക് കൊച്ചുകുട്ടി എന്ന ഈ ദേവി ദാസനെ കണ്ട് അനുഗ്രഹം നേടാം. കൂടാതെ ഈ ദേവിദാസ ൻ്റെ കുടുംബ കാവിൽ ഭക്തർക് പ്രാർത്ഥിക്കു വാൻ അവസരം ഉണ്ടു്. ഈ കാവ് നെ കുറിച്ച് ഇപ്പൊൾ ഭക്ത ജനങ്ങളുടെ അറിവിലേക്ക് ഞങ്ങൾ ഈ സാമൂഹിക മാധ്യമം വഴി വെളിപെ ഡു തുന്നു. ഭക്തർക്ക് ഈ സൈറ്റ് ലുടെ കൂടുതൽ അറിയുവാനും ഇഡപെ ട് വാനും ഉള്ള അവസരം ഞങ്ങൾ ഒരുക്കുന്നു.